Image of Book കേരളം ചരിത്രവും വര്‍ത്തമാനവും
  • Thumbnail image of Book കേരളം ചരിത്രവും വര്‍ത്തമാനവും
  • back image of കേരളം ചരിത്രവും വര്‍ത്തമാനവും

കേരളം ചരിത്രവും വര്‍ത്തമാനവും

Language :Malayalam
Page(s) : 232
Condition : New
3 out of 5 rating, based on 12 review(s)
Printed Book

Rs 170.00
Rs 153.00

Book Name in English : Keralam Charithravum Varthamanavum

വിപ്ലവപ്രസ്ഥാനത്തിന്റെ സമരതീക്ഷ്ണമായ അനുഭവ ശിഖയില്‍ നിന്നും പടരുന്ന വെളിച്ചമാണ് സ.പിണറായി വിജയന്റെ ഈ ഗ്രന്ഥത്തില്‍ സൈദ്ധാന്തിക നിരീക്ഷണങ്ങളായി പ്രസരിക്കുന്നത്.

രണോഷ്മളമായ കേരളത്തിന്റെയും ഇന്ത്യയുടെയും ഭൂതകാലത്തെ,അധിനിവേശത്തിന്റെ തുടലുകള്‍ തകര്‍ത്തെറിഞ്ഞ് വിമോചനത്തിന്റെ പുതിയ ചരിത്രഗാഥകള്‍ രചിക്കാന്‍ കൊതിക്കുന്ന വര്‍ത്തമാനത്തിലേയ്ക്ക് വിളക്കിച്ചേര്‍ക്കുന്ന അനുപമമായ പാഠസമാഹാരം.
Write a review on this book!.
Write Your Review about കേരളം ചരിത്രവും വര്‍ത്തമാനവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3618 times

Customers who bought this book also purchased