Book Name in English : Keralathinte Veeraputhran
നവോപ്രസ്ഥാനകാലത്തെ ജനകീയ രാഷ്ട്രീയം സൃഷ്ടിച്ച ധീരദേശാഭിമാനിയും അടിയുറച്ച മനുഷ്യസ്നേഹിയുമാണ് മുഹമ്മദ് അബ്ദുറഹ്മാൻ. സ്വാതന്ത്രസമരസേനാനി, മതേതരത്വത്തിനു വേണ്ടി നിലകൊണ്ട മതവിശ്വാസി, ആദർശത്തിന്റെ പടവാളായ ’അൽ അമീൻ’ പത്രാധിപർ. വാഗ്മി, ജയിൽവാസവും പോലീസ് മർദ്ദനവും അതിജീവിച്ച പ്രക്ഷോഭകാരി എന്നീ നിലകളിൽ ജ്വലിച്ചു നിന്ന സാമൂഹ്യസേവകൻ. അകാലമരണം സംഭവിക്കും വരെ സംഘർഷഭരിതവും സമരോത്സുകവുമായ ആ ജീവിതം സാധാരണ ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്നു. അടിമദേശത്തിൻ്റ ഉയർത്തെഴുന്നേൽപ്പിന്റെ മഹാഗാഥയാണ് ആ വീരയോദ്ധാവിന്റെ ജീവചരിത്രം. ഇന്ത്യയ്ക്ക് എന്നും മാതൃകയായ മുഹമ്മദ് അബ്ദുറഹ്മാന്റെ ജീവിതം ഓർത്തെടുക്കുകയാണ് സന്തതസഹചാരിയായ വി. എസ്. കേരളീയൻ.Write a review on this book!. Write Your Review about കേരളത്തിന്റെ വീരപുത്രന്‍ Other InformationThis book has been viewed by users 2531 times