Book Name in English : Kocharethi
സ്വന്തം ജീവിതപരിസരവുമായി ബന്ധപ്പെട്ട അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ജീവിതസാഹചര്യങ്ങളാണ് കൊച്ചരേത്തി അനാവരണം ചെയ്യുന്നത്. കൊച്ചുരാമന്‍ എന്ന മനുഷ്യനിലൂടെ, കുഞ്ഞിപ്പെണ്ണിന്റെ കണ്ണുനീരിലൂടെ കൊച്ചരേത്തി മനുഷ്യാവസ്ഥയുടെ പുതിയൊരു ഇതിഹാസം രചിക്കുന്നു.Write a review on this book!. Write Your Review about കൊച്ചരേത്തി Other InformationThis book has been viewed by users 5025 times