Book Name in English : Kochi Rajya Charithram
കൊച്ചിരാജ്യത്തെക്കുിച്ചുള്ള മലയാളത്തിലെ ആധികാരിക്ഗ്രന്ഥത്തിന്‍െറ പുതിയ പതിപ്പ്
കൊച്ചി രാജ്യ ചരിത്രം പി. പ്മനാഭമേനോന്‍
കേരളത്തിന്‍െറ ചരിത്രബോധം പോഷിപ്പിക്കുന്നതില്‍ ജീവിതമാകെ സമര്‍പ്പിച്ചതിന്‍െറ സദ്ഫലങ്ങള്‍, എല്ലാ പരിമിതികള്‍ക്കിടയിലും പദ്മനാഭമേനോന്‍െറ കൃതികളില്‍ കാണാം. അദ്ദേഹത്തിന്‍െറ കൊച്ചിരാജുച്ചരിത്രം അന്നത്തെ ഉന്നതമായ പാണ്ഡിത്യനിദര്‍ശനമാണ്; കേരളചരിത്രത്തിന്‍െറ അധിഷ്ഠാനമാണ്. ഇന്നും പ്രയോജനസമേതം വായിച്ചുരസിക്കാവുന്ന ഒരു സാഹിത്യകൃതികൂടിയാണ്.
എം.ജി.എസ്. നാരായണന്‍
മാതൃഭുമി മുന്‍പു പ്രസിദ്ധീകരിച്ച പതിപ്പിന്‍െറ തനിമയും അക്ഷരഭംഗിയും നിലനിര്‍ത്തിക്കൊണ്ട് ആകര്‍ഷകമാക്കിയ പുതിയ പതിപ്പ്Write a review on this book!. Write Your Review about കൊച്ചി രാജ്യ ചരിത്രം Other InformationThis book has been viewed by users 3408 times