Image of Book കൊച്ചിയുടെ പച്ചേക്കോ
  • Thumbnail image of Book കൊച്ചിയുടെ പച്ചേക്കോ
  • back image of കൊച്ചിയുടെ പച്ചേക്കോ

കൊച്ചിയുടെ പച്ചേക്കോ

Publisher :Green Books
ISBN : 9788119486618
Language :Malayalam
Edition : 2024
Page(s) : 368
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 520.00
Rs 494.00

Book Name in English : Kochiyude Pacheco

’ദുവാർട്ടേ പച്ചേക്കോ പെരേര’ എന്ന പോർച്ചുഗീസ് നാവികന്റെ ജീവിതവഴികളിലൂടെയുള്ളൊരു പ്രയാണമാണ് ’കൊച്ചിയുടെ പച്ചേക്കോ’ എന്ന ഈ ചരിത്രനോവൽ. നമുക്ക് സുപരിചിതമായ കൊച്ചിയുടെയും കോഴിക്കോടിന്റെയും ചരിത്രപശ്ചാത്തലങ്ങളിലാണ് പോർച്ചുഗീസ് സമുദ്രപര്യവേഷകനും നാവികനുമായ പച്ചേക്കോയുടെ കൊച്ചിയിലെ സാഹസികാനുഭവങ്ങൾ ചടുലമായ സംഭവപരമ്പരകളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ നോവൽ രചിച്ചിട്ടുള്ളത് ’പൊന്നിയിൻ ശെൽവൻ’ എന്ന ചരിത്രനോവൽ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ജി. സുബ്രഹ്മണ്യൻ എന്ന അനുഗൃഹീത എഴുത്തുകാരനാണ്. അന്താരാഷ്ട്രതലത്തിൽപോലും ശ്രദ്ധ നേടാനും ഏറെ ചർച്ച ചെയ്യപ്പെടാനും സാധ്യതയുള്ളതാണ് പച്ചേക്കോ എന്ന ദിശാബോധമുള്ള നാവികന്റെ വ്യക്തിപ്രഭാവത്തിന്റെ ഇന്നലെകളെ പുനഃസൃഷ്ടിക്കുന്ന ഈ നോവൽ.
Write a review on this book!.
Write Your Review about കൊച്ചിയുടെ പച്ചേക്കോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 262 times