Book Name in English : Kodukkanulla Kozhi
ചിന്തയുടെ അഗ്നിബാധയായിരുന്നു എം .ൻ. വിജയൻ .പ്രഭാഷണത്തിലും സാഹിത്യ നിരൂപണത്തിലും സംസ്കാരനിരൂപണത്തിലും എം .ൻ. വിജയൻ രാജഗോപുരംപോലെ തലയെടുപ്പോടെ നിന്നു . ധൈഷണീകനും കാരുണ്യവാനും സ്നേഹമയനുമായ ആ പ്രതിഭാശാലിയെകുറിച്ചുള്ള സ്മരണകൾ. എം. ൻ. വിജയന്റെ അധ്യപനജീവിതവും പ്രഭാഷണജീവിതവും ധൈഷണീകജീവിതവും വ്യക്തിജീവിതവും സ്മരണകളിൽ നിറയുന്നു .എം. ൻ. വിജയനെകുറിച് അദ്ദേഹത്തിന്റെ ശിഷ്യൻ മാങ്ങാട് രത്നാകരൻ ഓർക്കുന്നു .Write a review on this book!. Write Your Review about കൊടുക്കാനുള്ള കോഴി Other InformationThis book has been viewed by users 2478 times