Image of Book കൊടുക്കാനുള്ള കോഴി
  • Thumbnail image of Book കൊടുക്കാനുള്ള കോഴി
  • back image of കൊടുക്കാനുള്ള കോഴി

കൊടുക്കാനുള്ള കോഴി

Publisher :Green Books
ISBN : 9789388830386
Language :Malayalam
Edition : May 2019
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Kodukkanulla Kozhi

ചിന്തയുടെ അഗ്നിബാധയായിരുന്നു എം .ൻ. വിജയൻ .പ്രഭാഷണത്തിലും സാഹിത്യ നിരൂപണത്തിലും സംസ്കാരനിരൂപണത്തിലും എം .ൻ. വിജയൻ രാജഗോപുരംപോലെ തലയെടുപ്പോടെ നിന്നു . ധൈഷണീകനും കാരുണ്യവാനും സ്നേഹമയനുമായ ആ പ്രതിഭാശാലിയെകുറിച്ചുള്ള സ്മരണകൾ. എം. ൻ. വിജയന്റെ അധ്യപനജീവിതവും പ്രഭാഷണജീവിതവും ധൈഷണീകജീവിതവും വ്യക്തിജീവിതവും സ്മരണകളിൽ നിറയുന്നു .എം. ൻ. വിജയനെകുറിച് അദ്ദേഹത്തിന്റെ ശിഷ്യൻ മാങ്ങാട് രത്നാകരൻ ഓർക്കുന്നു .
Write a review on this book!.
Write Your Review about കൊടുക്കാനുള്ള കോഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2268 times

Customers who bought this book also purchased