Book Name in English : Kothikkeruvu
സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ആൻ പാലിയുടെ ഏറ്റവും പുതിയ പുസ്‌തകം.
സാഹസികതകളും പാഠങ്ങളും ജീവിതത്തെ സന്തോഷരിതമാക്കിയ നിമിഷങ്ങളും നിറഞ്ഞ കഥകൾ ഈ ഓർമ്മക്കഥകളിൽ നേസ്സിൻ്റെ ഉള്ളാഴങ്ങളെതൊടുന്ന നിമിഷങ്ങൾ സത്യസന്ധതയോടും ഹൃദയസ്‌പർശിയായ ശൈലിയോടും കൂടി അവതരിപ്പിച്ചിയിക്കുന്നു. സാധാരണ കാര്യങ്ങളെ അസാധാരണമാക്കുന്ന അനുഭവങ്ങളെ വാച്ചിടുന്നു. ഈ കഥകൾ നിങ്ങളെ പ്രചോദിപ്പിക്കുകയും നോവിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.
അഷ്ടമൂർത്തിWrite a review on this book!. Write Your Review about കൊതിക്കെറുവ് Other InformationThis book has been viewed by users 142 times