Image of Book കൊതിയൂറും മുസ്ലിം വിഭവങ്ങള്‍
  • Thumbnail image of Book കൊതിയൂറും മുസ്ലിം വിഭവങ്ങള്‍
  • back image of കൊതിയൂറും മുസ്ലിം വിഭവങ്ങള്‍

കൊതിയൂറും മുസ്ലിം വിഭവങ്ങള്‍

ISBN : 8888016783
Language :Malayalam
Edition : 2014
Page(s) : 100
Condition : New
2 out of 5 rating, based on 13 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Kothiyoorum Musleem Vibhavangal

ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ രുചിയുടെ ആഹ്‌ളാദം സൃഷ്ടിക്കാന്‍ പോന്ന വ്യത്യസ്ത വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണീ ഗ്രന്ഥത്തിലുള്ളത് . എല്ലാത്തരം അഭിരുചികളേയും തൃപ്തിപ്പെടുത്തുന്ന വെജിറ്റേറിയന്‍ / നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും പലഹാരങ്ങളും ബിരിയാണികളും ത‌യ്യാറാക്കാനുള്ള വഴികള്‍ ലളിതമായി പ്രതിപാദിക്കുന്നു. ആധുനിക പാചക വിധികളോടൊപ്പം ഗൃഹാതുര സ്മൃതികളുണര്‍ത്തുന്ന നാടന്‍ രുചികളും ഗ്രന്ഥകാരി നമുക്കു പരിചയപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about കൊതിയൂറും മുസ്ലിം വിഭവങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2059 times

Customers who bought this book also purchased