Book Name in English : Kombanana
മലയാളത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സാഹിത്യം. താരതമ്യേന ദുര്‍ബലമാണ്. ബാലസാഹിത്യമെന്ന പേരില്‍ മുതിര്‍ന്നവരെഴുതുന്ന രചനകള്‍. പലതും കുട്ടികള്‍ക്കു മനസ്സിലാവത്തതുമാണ്. കവിതകളിലാണ് ഈ ദൗബ്ബല്യം കൂടുതല്‍ പ്രകടമാവുന്നത്. Write a review on this book!. Write Your Review about കൊമ്പനാന Other InformationThis book has been viewed by users 1041 times