Book Name in English : Kolakkayarinte Kurukkuvare
കൊലക്കയറിന്റെ നിഴലുകള്‍ക്കിടയിലൂടെ കടന്നുപോയ യശ്പാലിന്‍റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്‍റെ നിഴല്‍പ്പാടുകളിലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിത സഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞുതീര്‍ന്ന ഭഗത്സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകള്‍ അയവിറക്കപ്പെടുന്നു.
Write a review on this book!. Write Your Review about കൊലക്കയറിന്റെ കുരുക്കുവരെ Other InformationThis book has been viewed by users 888 times