Book Name in English : Komunniyude Dhukkam
ദരിദ്രകുടുംബത്തില്‍ പിറന്ന കോമുണ്ണി എന്ന
കുട്ടിയുടെ ദുഃഖപങ്കിലമായ കഥയാണ് ഈ കൊച്ചുകൃതിയിലുള്ളത്.
പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബ
പശ്ചാത്തലത്തില്‍ വളരുന്ന കോമുണ്ണിയില്‍ ചില പ്രതീക്ഷകളും, പ്രത്യാശകളും
മുളപൊട്ടുന്നുണ്ടെങ്കിലും അത് കിളുര്ത്തുതവരുന്നതിനു മുന്പു്തന്നെ
കരിഞ്ഞുണങ്ങിപ്പോകുന്നുണ്ട്. സ്‌നേഹവും വാത്സല്യവും കൊടുത്തുകൊണ്ടിരുന്ന
പെറ്റമ്മയുടെ ആകസ്മികമരണവും
കൂടിയാകുമ്പോള്‍ കോമുണ്ണിയുടെ ജീവിതം
ഇരുളടയുകയാണ് ഈ ബാലസാഹിത്യ കൃതിയില്‍.
Write a review on this book!. Write Your Review about കോമുണ്ണിയുടെ ദുഃഖം Other InformationThis book has been viewed by users 1904 times