Book Name in English : Cancerine Pedikkenda
അര്‍ബുദത്തെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം അനുഭവത്തിന്റെ പിന്‍ബലത്തോടെ ലളിതമായി അവതരിപിക്കുന്നു ശ്ശുഭപ്രതീക്ഷയിലൂടെയും ആത്മവിശ്വാസംകൊണ്ടും കാന്‍സറിനെ തോല്പ്പിച്ചവരുടെ കഥകളും രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ട വിവരങ്ങളും ഡോക്ടര്‍ വിശദീകരിക്കുന്നു .
ക്യാന്‍സറിനെക്കുറിച്ചുള്ള നിങ്ങളുടെ മുന്‍വിധികളെല്ലാം ഇതുവായിക്കുന്നതോടെ ദൂരീകരിക്കപ്പെടും , തീര്‍ച്ച . Write a review on this book!. Write Your Review about ക്യന്‍സറിനെ പേടിക്കേണ്ട Other InformationThis book has been viewed by users 2398 times