Image of Book ഖാൻ യൂനിസിലെ ചെമ്പോത്ത്
  • Thumbnail image of Book ഖാൻ യൂനിസിലെ ചെമ്പോത്ത്
  • back image of ഖാൻ യൂനിസിലെ ചെമ്പോത്ത്

ഖാൻ യൂനിസിലെ ചെമ്പോത്ത്

Publisher :Fabian Books
ISBN : 9780000159335
Language :Malayalam
Edition : 2024
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 115.00
Rs 109.00

Book Name in English : Khab Yunisile Chemboth

ആരാണ് തങ്ങളുടെ ജീവിതം താറുമാറാക്കിയത് എന്ന് ലോകത്തിലെ ഓരോ മനുഷ്യരും ചോദിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഈ കഥ ഇറങ്ങുന്നത്.

ഉത്തരം എല്ലാവർക്കും അറിയാം. പക്ഷെ, ചൂണ്ടാൻ വെമ്പുന്ന വിമലിനെ പണ്ടില്ലാത്ത വിധം ആരോ പിൻവലിക്കുന്നുണ്ട്. പിൻവലിക്കുന്ന ആ നിമിഷത്തെ വെറുതെ വിടാതിരിക്കാനാണ് റസീന ഇക്കഥയെഴുതിയത്. മനുഷ്യസ്നേഹത്തിന് ഇന്ന് ഉത്‌കണ്ഠയുടെ മുഖമാണു ഉള്ളത് എന്ന് വിശ്വസിക്കുന്നവർ ഈ കഥ ഇഷ്ടപ്പെടും.
Write a review on this book!.
Write Your Review about ഖാൻ യൂനിസിലെ ചെമ്പോത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 238 times