Book Name in English : Ganapathiyamma
കുട്ടികളുടെ ലോകം വളരെ ചെറുതായിരിക്കും, എന്നാൽ വിശാലവും. ഇങ്ങനെയുള്ള കുട്ടിലോകത്തെ വിശേഷങ്ങളും കൗതുകങ്ങളും ഉള്ളടങ്ങിയിരിക്കുന്ന കഥകളുടെ സമാഹാരം. ഉണ്ണിമോനും ഉണ്ണിമോളും അവരുടെ സന്തോഷങ്ങളും പരിഭവങ്ങളും കുസൃതികളുംനിറഞ്ഞ പത്തു കുഞ്ഞിക്കഥകൾ. ബാലസാഹിത്യത്തിന് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയഎഴുത്തുകാരന്റെ പുതിയ പുസ്തകംWrite a review on this book!. Write Your Review about ഗണപതിയമ്മ Other InformationThis book has been viewed by users 346 times