Image of Book ഗള്ളിവറുടെ യാത്രകള്‍
  • Thumbnail image of Book ഗള്ളിവറുടെ യാത്രകള്‍
  • back image of ഗള്ളിവറുടെ യാത്രകള്‍

ഗള്ളിവറുടെ യാത്രകള്‍

Publisher :Green Books
ISBN : 9798184230931
Language :Malayalam
Edition : 2015
Page(s) : 172
Condition : New
3 out of 5 rating, based on 4 review(s)

Book Name in English : Gulliverude Yathrakal

ലോകം മുഴുവൻ വായിക്കപ്പെട്ട ഒരു പുസ്തകമാണ്. മന്ത്രിതലം മുതൽ നഴ്സറിവരെ വായിച്ച പുസ്തകം എന്ന് മഹാകവി അലക്സാണ്ടർ പോപ്പ് ഇതിനെ അടയാളപ്പെടുത്തുകയുണ്ടായി. ഭാവനാലോകത്തിൻറെ മഹത്തായ അനാവരണമാണ് ഈ കൃതി. ഡോക്ടറും ശേഷം അനേകം കപ്പലുകളുടെ ക്യാപ്റ്റനുമായിരുന്ന ഗള്ളിവർ എന്ന നായകൻ എത്തിപ്പെടുന്ന അത്ഭുതം വിളയുന്ന ഭൂമികകൾ നാല് ഭാഗങ്ങളായി ഇതിലവതരിപ്പിക്കുന്നു. ജന്മനാ തിന്മയോട് ആഭിമുഖ്യമുള്ളവരെയും യദൃശ്ചയാ തിന്മയിലേക്ക് വീണുപോകുന്നവരെയും കുറിച്ചുള്ള അന്വേഷണവും ഇതിൽ ഉയർന്നു വരുന്നതുകാണാം. ലില്ലിപുഷ്യൻ, യാഹു തുടങ്ങിയ പദങ്ങൾ സംഭാവന ചെയ്തുകൊണ്ട് സാംസ്കാരികമായ ഒരധിനിവേശം തന്നെ ഭാഷയിൽ സാധിച്ചെടുത്ത ഈ കൃതി വിസ്മയകരമായ ഉൾക്കാഴ്ചയാണ് നമുക്കു പ്രദാനം ചെയ്യുന്നത്.
Write a review on this book!.
Write Your Review about ഗള്ളിവറുടെ യാത്രകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2139 times

Customers who bought this book also purchased