Book Name in English : Gangtokkile Kuzhappam
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്ക് പർവ്വതശൃംഗങ്ങളുടെ നഗരമാണ്. ഉത്തരഘട്ടത്തിലെ അതിപ്രശസ്തമായ വിനോദ കേന്ദ്രവും. എന്നാൽ ആ മലയിടുക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് ക്രൂരമായ ഒരു കൊലപാതകവും കുടുക്കിലകപ്പെടുത്താനുള്ള ശ്രമങ്ങളുമാണ്. കുറ്റവും കുറ്റാന്വേഷണവും അതിവിചിത്രമായ ചില തലങ്ങളിലേക്കു വ്യാപിക്കുന്നു.
വിവർത്തനം: ലീലാ സർക്കാർWrite a review on this book!. Write Your Review about ഗാങ്ടോക്കിലെ കുഴപ്പം Other InformationThis book has been viewed by users 375 times