Book Name in English : Gandhijiyude Brahmacharya Pareekshanangal
ഗാന്ധിജിയും വികെഎനും സി. ശങ്കരൻനായരും ലൂയിഷ് ഫിഷറും വാത്സ്യായനനും വിഷയമാകുന്ന ലേഖനങ്ങളുടെ സമാഹാരം. ഗാന്ധിജിയുടെ ബ്രഹ്മചര്യപരീക്ഷണങ്ങളെയും, വികെഎന്റെ പിതാമഹൻ എങ്ങനെയാണ് ചരിത്രനോവലായി വായിക്കേണ്ടത് എന്നും നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രശ്‌നമേഖലകളും, തമസ്കരിക്കപ്പെട്ട ഒ.വി. വിജയൻ്റെ തലമുറകളെക്കുറിച്ചുമുള്ള വിശദമായ പഠനലേഖനങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
സമകാലിക രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിൻ്റെയും സാഹി ത്യാഭിരുചികളുടെയും ഭിന്നരുചികളെക്കുറിച്ചും ദിശാമാറ്റങ്ങ ളെക്കുറിച്ചും ഈ പുസ്‌തകം പറയുന്നു.
സാമൂഹ്യ–സാഹിത്യ നിരൂപണത്തിൽ പരമ്പരാഗതമായ വഴി കൾ മാറി പുതിയൊരു ധാരയിലൂടെ സഞ്ചരിക്കുകയാണ് ഗ്രന്ഥ കാരൻ. അത് നമ്മുടെ പൗരാണിക സൗന്ദര്യശാസ്ത്രത്തിന്റെയും ആർഷഭാരത സംസ്‌കാരത്തിൻ്റെയും സാമൂഹ്യശാസ്ത്രവുമായി ബന്ധിപ്പിക്കുന്നു.Write a review on this book!. Write Your Review about ഗാന്ധിജിയുടെ ബ്രഹ്മചര്യ പരീക്ഷണങ്ങൾ Other InformationThis book has been viewed by users 15 times