Image of Book ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ
  • Thumbnail image of Book ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ
  • back image of ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ

ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ

ISBN : 9788120046252
Language :Malayalam
Edition : 2019
Page(s) : 194
Condition : New
no ratings yet, be the first one to rate this !

Book Name in English : Gandhijiye Kurichu Godse

സംഘർഷഭരിതവും പ്രക്ഷുബ്ധവും സുദീർഘവുമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നായകസ്ഥാനത്ത് പ്രശോഭിച്ചിരുന്ന കർമയോഗിയായ സന്ന്യാസിയായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്‌സെ, ഗാന്ധി വധത്തിന് പല കാരണങ്ങളും കോടതിയിൽ അവതരിപ്പിച്ചു. ഈ കാരണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന അന്വേഷണമാണ് ’ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ’ എന്ന കൃതിയിലൂടെ നടത്തുന്നത്.
Write a review on this book!.
Write Your Review about ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 746 times

Customers who bought this book also purchased