Book Name in English : Gandhivadham Avaganikkapetta Nalvazhikal
ചരിത്രം വിറങ്ങലിച്ചുനിന്ന മഹാത്മാഗാന്ധി വധം എന്ന ഏറ്റവും വലിയ രാഷ്ട്രീ കൊലപാതകത്തിന്റെ അറിയപ്പെടാത്ത ഏടുകളിലേക്കുള്ള ഒരു ചരിത്ര സഞ്ചാരം. മനഃപൂർവം തമസ്കരിച്ചുവെച്ച സത്യങ്ങൾ മറനീക്കി പുറത്തു കൊണ്ടുവരുന്ന പുസ്തകം. ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകത്തിന്റെ പരിഷ്കരിച്ച ഏഴാം പതിപ്പ്.Write a review on this book!. Write Your Review about ഗാന്ധിവധം അവഗണിക്കപ്പെട്ട നാൾവഴികൾ Other InformationThis book has been viewed by users 1706 times