Book Name in English : Geetha Govindam
ഒരു പകലും രണ്ടു രാത്രികളും ഈ കാലയളവില്‍ നടക്കുന്ന സംഭവ പരമ്പരകളുടെ നാടാകീയാവിഷ്കാരമാണ് ഗീതാഗോവിന്ദത്തിലുള്ളത്. ഒരു രാത്രിയില്‍ തുടങ്ങി അടുത്ത രാത്രിയുടെ അന്ത്യം വരെ നീണ്ടു നില്‍ക്കുന്ന ഒരു പ്രേമനാടകം.Write a review on this book!. Write Your Review about ഗീത ഗോവിന്ദം Other InformationThis book has been viewed by users 3014 times