Book Name in English : Geetha Darshanam Samkhyayogam
നിങ്ങളുടെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന കഴിവ് പൂര്‍ണമായും മറ നീക്കി പുറത്തുവരുമ്പോള്‍ മാത്രമേ ജീവിതം നിങ്ങളുടെ മേല്‍ അതിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയുള്ളു. അപ്പോള്‍ ജീവിതം അതിന്റെ അത്യന്തികമായ പുഷ്പിക്കലില് എത്തിച്ചേരുന്നു. നമ്മുടെ കഴിവുകള്‍ സാക്ഷാത്ക്കരിക്കാനാണ് ഈ ലോകത്ത് നാം ജനിക്കുന്നത്. ഒരു വ്യക്തി തന്റെ കഴിവുകള്‍ സാക്ഷാത്കരിക്കാതിരിക്കുമ്പോഴാണ് ജീവിതത്തിന്റെ ഏറ്റവും വലിയ വേദന, അതായത് ജീവിതത്തിന്റെ ഏറ്റവും ചീത്തയായ നരകം. തന്റെ കഴിവുകള്‍ സാക്ഷാത്കരിക്കാത്ത ഒരു വ്യക്തി വ്യത്യസ്ത് ഗതികളിലൂടെ വഴിപിഴച്ചു പോകുന്നു. ഒരാളുടെ തനതായ ആന്തരിക ഉണ്മയില് നിന്നു ദൂരെ നീങ്ങുന്നതിലപ്പുറം നരകത്തോടുള്ള മറ്റൊന്നും തന്നെ ഇല്ല. തന്റെ ഉണ്മ സാക്ഷാത്കരിക്കുന്നതിലപ്പുറം മറ്റൊന്നും തന്നെ സ്വര്ഗ്ഗത്തോടടുത്തും ഇല്ല.Write a review on this book!. Write Your Review about ഗീതാദര്‍ശനം സാംഖ്യയോഗം Other InformationThis book has been viewed by users 1109 times