Book Name in English : Govardhante Yatrakal
ഒന്നര നൂറ്റാണ്ടുമുമ്പ് എഴുതപ്പെട്ട ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തില്‍നിന്ന് ഒരു കഥാപാത്രം, ഗോവര്ധന് ഇറങ്ങിനടക്കുന്നു നിരപരാധിയായിട്ടും നിരപരാധിയെന്ന് എല്ലാവരും സമ്മതിച്ചിട്ടും ശിക്ഷിക്കാന്‍ വിധിക്കപ്പെട്ട ഗോവര്‍ധന്റെ മുമ്പില്‍. പുറത്ത് അനീതിയുടെ അനന്തവിസ്മൃതിയിലാണ്ട ലോകത്തില്‍ കാലം തളംകെട്ടിക്കിടക്കുകയാണ്. പിമ്പോ മുമ്പോ ഭൂതമോ ഭാവിയോ ഇല്ലാതായ അയാളുടെ കൂടെ പുരാണങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഒട്ടേറെ കഥാപാത്രങ്ങള്‍ ചേരുന്നു.Write a review on this book!. Write Your Review about ഗോവര്‍ധന്റെ യാത്രകള്‍ Other InformationThis book has been viewed by users 5360 times