Book Name in English : Gracyude Kathakal
ഗ്രേസിയുടെ കഥാലോകം സമഗ്രരൂപത്തിൽ അവതരിപ്പിക്കുന്ന കൃതി. കഥകളിൽ സ്ത്രീ ഒരു ഏകശിലാത്മക സംവർഗ്ഗമല്ല. പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലുമെല്ലാം അപ്രവചനീയതയുടെ മാന്ത്രികാംശം നിലനിർത്തുന്ന കഥകൾ.Write a review on this book!. Write Your Review about ഗ്രേസിയുടെ കഥകള്‍ Other InformationThis book has been viewed by users 3364 times