Book Name in English : Chandralekha Adhava Indulekha -Randambhagam-
ഇന്ദുലേഖയിലെ കഥാപാത്രങ്ങളെ 1947 ലേയ്ക്കു വളര്‍ത്തിയെടുത്തിരിക്കുകയാണ് നോവലിസ്റ്റ്. സാഹിത്യ ചരിത്രകാരന്മാരുടെ കണ്ണില്‍ പെടാതെ കിടന്ന അപൂര്‍ വ ഗ്രന്ഥത്തിന്റെ പുനഃപ്രകാശനം.ഡോ.കെ.വി.തോമസിന്റെ പഠനം. Write a review on this book!. Write Your Review about ചന്ദ്രലേഖ അഥവാ ഇന്ദുലേഖ രണ്ടാം ഭാഗം Other InformationThis book has been viewed by users 1103 times