Book Name in English : Charitraparamaya Bhuthikavadam
ചരിത്രത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് ദര്‍ശനമാണ് ചരിത്രപരമായ ഭൗതികവാദം.
ചരിത്രപരമായ ഭൗതികവാദത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളെപ്പറ്റി മാര്‍ക്‌സും എംഗല്‍സും
ലെനിനും എഴുതിയിട്ടുള്ളത് പല ഗ്രന്ഥങ്ങളിലായി ചിതറിക്കിടക്കുന്നു. അവയില്‍നിന്നും ഏറെ പ്രസക്തമായവയെ
ഒരു ഗ്രന്ഥത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഈ പുസ്തകം. മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രവുമായി പരിചയപ്പെടുന്നവര്‍ക്കും
രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുമുള്ള കൈപ്പുസ്തകമാണിത്.
Write a review on this book!. Write Your Review about ചരിത്രപരമായ ഭൗതികവാദം Other InformationThis book has been viewed by users 1880 times