Book Name in English : Chaya Vittu Vijayanteyum Mohanayudeyum Loka Sancharangal
ഇരുപത്തിയഞ്ച് രാജ്യങ്ങൾ, ആറ് ഭൂഖണ്ഡങ്ങൾ. വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങളുടെ പുസ്തകം. ഒപ്പം, കൊച്ചിയിൽ ചായക്കട നടത്തുന്ന അവരുടെ ജീവിതകഥയും.
“എല്ലാ പരിമിതികളെയും എതിരിട്ടാണ് വിജയൻ - മോഹന ദമ്പതികൾ ഇരുപത്തി അഞ്ചു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്...ഇരുവർക്കുമൊപ്പം എന്റെ വീട്ടിൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനാണ്... ശരിക്കും നമുക്കെല്ലാം പ്രചോദനമാണ് ഇവർ“ -- മോഹൻലാൽ
“They may not figure in the Forbes Rich list but in my view, they are amongst the richest people in our country. Their wealth is their attitude to life.“ -- Anand Mahindra, Chairman, Mahindra Group
Write a review on this book!. Write Your Review about ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ Other InformationThis book has been viewed by users 3352 times