Book Name in English : Chithrasalabhangalude Poomaram
മധുരമായ ഭാവനയും വര്‍ണ്ണശബളമായ രസച്ചരടുകളും കൊണ്ട് കോര്‍ത്തോരുക്കിയ കഥകളുടേ പൂമരം . ശലഭ ഹൃദയങ്ങളിലൂടെ നിറഞ്ഞൊഴുകുന്ന കഥകളും കവിതയും ഹൃദ്യമായൊരു അനുഭവമായി മാറുന്നു .
Write a review on this book!. Write Your Review about ചിത്രശലഭങ്ങളുടെ പൂമരം Other InformationThis book has been viewed by users 1346 times