Image of Book ചില്ലുജാലകകൂട്ടില്‍
  • Thumbnail image of Book ചില്ലുജാലകകൂട്ടില്‍
  • back image of ചില്ലുജാലകകൂട്ടില്‍

ചില്ലുജാലകകൂട്ടില്‍

Publisher :DC Books
Language :Malayalam
Page(s) : 126
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Chillujalakakoottil

ഈ കൊച്ചുനോവലില്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ അന്ത:പുര രഹസ്യങ്ങളുണ്ട്. പ്രണയിക്കുവാന്‍ പോലും സമയം കിട്ടാതെ നിരന്തരമായ സംഘര്‍ഷങ്ങള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കദന കഥയുണ്ട്... ടി വി കാണുന്ന എല്ലാവരും ചില്ലുജാലകകൂട്ടില്‍ വായിക്കണം.ഒരിക്കള്‍ വയിച്ചു കഴിഞ്ഞാല്‍ പിന്നീട് ഈ നോവലിനെ ഓര്‍ക്കാതെ ആര്‍ക്കും റിമോര്‍ട്ടറില്‍ വിരലമര്‍ത്താന്‍ കഴിയില്ല.
Write a review on this book!.
Write Your Review about ചില്ലുജാലകകൂട്ടില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1817 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00