Book Name in English : Chuvanna Aksharam
നിയമത്തിനു നിരക്കാത്തൊരു ബന്ധത്തില്‍, ഒരു പെണ്‍കുഞ്ഞിനു ജന്മമേകുന്ന ഹെസ്റ്റര്‍ പ്രിന്നി. കുറ്റവിചാരണയുടെ ഭാഗമായി, പാപത്തിന്റെ ചുവന്ന അടയാളവും പേറി, കുഞ്ഞിനെ വളര്‍ത്തുവാന്‍ വിധിക്കപ്പെടുന്നു. ഏകാന്തതയും അപമാനവും പശ്ചാത്താപവും അവളെ ആത്മശുദ്ധിയുടെ പുതുവഴിയിലേക്ക് നയിക്കുന്നു.
17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരു യുവതിയുടെ കഥയിലൂടെ നിയമലംഘനവും പാപവും പശ്ചാത്താപവും അതിന്റെ തീവ്രതയോടെ സംവേദനക്ഷമമാക്കുന്ന, ഹാത്തോണിന്റെ പ്രശസ്തമായ കാല്പനികനോവലിന്റെ സംഗ്രഹം.Write a review on this book!. Write Your Review about ചുവന്ന അക്ഷരം Other InformationThis book has been viewed by users 1001 times