Book Name in English : Chennamallipurathe Pulimarangal
ദേശത്തിന്റെ ഗ്രാമീണതയിലേക്ക് അന്തകവിത്തുകളും മാരക കീടനാശിനികളും കൊള്ളപ്പലിശയും കടന്നു വരുന്ന തിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്ന കൃതി . ശ്രീകൃഷ്ണ ആലനഹള്ളിയുടെ നോവലുകളിലൂടെ നാം കണ്ട ദക്ഷിണ കര്‍ണ്ണാടകത്തിലെ ജീവിതത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുവാന്‍ ഈ നോവലിനു കഴിയുന്നു . മലയാലനോവലിന്റെ ഏറ്റവും പുതിയ മുഖം .
Write a review on this book!. Write Your Review about ചെന്നമല്ലീപുരത്തെ പുളിമരങ്ങള്‍ Other InformationThis book has been viewed by users 2035 times