Book Name in English : Chembakassery Charitram
“ചെമ്പകശ്ശേരി ചരിത്രം“ അമ്പലപ്പുഴയുടെ സമ്പന്നമായ പൈതൃകവും സാംസ്‌കാരിക ദീപ്‌തിയും തുറന്നുകാട്ടുന്ന ഒരു മഹത്തായ കൃതിയാണ്.
പി.പ്രേമ കുമാറിൻ്റെ ആധികാരികവും സവിശേഷ ദർശനപൂർണ്ണവുമായ രചന, നമ്മുടെ ഭൂമികയുടെ ചരിത്ര സവിശേഷതകളെ തിരിച്ചറിയാനുള്ള വാതായനമാണ്.
ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഐതിഹ്യങ്ങളും സാമൂഹിക സമന്വയത്തിന്റെ്റെ അടയാളങ്ങളും വെളിപ്പെടുത്തുന്ന പ്രശസ്‌ത ചരിത്ര പണ്ഡിതനായ ഡോക്ടർ എം.ജി. ശശിഭൂഷന്റെ ശ്രദ്ധേയമായ അവതാരികയോടെയുള്ള ഈ ഗ്രന്ഥം ചരിത്രാന്വേഷകരുടെയും ഭാവി തലമുറകളുടെയും പാഠപുസ്തകമായി മാറും.Write a review on this book!. Write Your Review about ചെമ്പകശ്ശേരി ചരിത്രം Other InformationThis book has been viewed by users 8 times