Book Name in English : Cheruvallikkattile Chengayimar
സുന്ദരമായ ചെറുവള്ളിക്കാട്ടിൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് വേണ്ടി രചിക്കപ്പെട്ട മനോഹരമായ നോവൽ. കുട്ടികളിൽ ഒരാളായി കഥ പറഞ്ഞ് പോകുന്ന കഥന രീതിയിലൂടെ വളരെ ലളിതമായ ഭാഷയിൽ കാടിനെയും കാട്ടിലെ നമ്മുടെ സഹജീവികളുടെയും കഥ ആവിഷ്‌കരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about ചെറുവള്ളിക്കാട്ടിലെ ചെങ്ങായിമാർ Other InformationThis book has been viewed by users 893 times