Book Name in English : Chess Master Aakan Oru Sahayi
ചെസ്സ്‌കളിയില്‍ കുട്ടികളില്‍ താത്‌പര്യം വളര്‍ത്തുവാനും,അതുവഴി അവരെ നല്ല ചെസ്സ്‌കളിക്കാരായി മാറ്റുവാനും ഉദ്ദേശിച്ചെഴുതിയ പുസ്‌തകമാണിത്.
അന്തര്‍ദേശീയ ചെസ്സ്‌നിയമങ്ങള്‍, ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ചെസ്സ്‌കളിക്കാര്‍ക്ക് അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ട് കാര്യങ്ങള്‍, ചെസ്സ് തിയറിയിലെ പ്രാരംഭഘട്ടത്തിലും -
മദ്ധ്യഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പഠനാര്‍ഹമായ ലോക ചെസ്സ് ചാമ്പ്യന്‍മാരുടെ കളികള്‍ എന്നിവ ഈ പുസ്‌തകത്തില്‍ വിശദീകിരക്കുന്നുണ്ട്. ചെസ്സ് തിയറിയില്‍ അറിവുനേടി നല്ല ചെസ്സ് കളിക്കാരുടെ കളികള്‍ പഠിച്ച് മുന്നേറാന്‍ ഈ പുസ്‌തകം സഹായിക്കുംWrite a review on this book!. Write Your Review about ചെസ്സ് മാസ്റ്ററാകാന്‍ ഒരു സഹായി Other InformationThis book has been viewed by users 3750 times