Book Name in English : Chodhyangal Thanne Uththarangal
അലൻ പീസ് (FRSA) ലോകപ്രശസ്തനായ ബോഡി ലാംഗ്വേജ് എക്സ്പെർട് ആണ്. ‘ബോഡി ലാങ്വേജ്’ എന്ന അദ്ദേഹത്തിന്റെ പ്രശംസ നേടിയ പുസ്തകം 33 ഭാഷകളിലായി നാല് മില്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ടെലിവിഷൻ സീരീസിന് 100 മില്യണിൽ കൂടുതൽ പ്രേക്ഷകർഉണ്ടായിട്ടുണ്ട്. അഞ്ച് #1 ബെസ്റ്റ് സെല്ലറുകളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. അതിൽ Why Men Don’t Listen and Women Can’t Read Maps, ബാർബറ പീസുമായി ചേർന്നെഴുതിയ The Definitive Book of Body Language എന്നിവയും ഉൾപ്പെടുന്നു.Write a review on this book!. Write Your Review about ചോദ്യങ്ങള്‍ തന്നെ ഉത്തരങ്ങള്‍ Other InformationThis book has been viewed by users 1977 times