Image of Book ചോര വരകള്‍
  • Thumbnail image of Book ചോര വരകള്‍
  • back image of ചോര വരകള്‍

ചോര വരകള്‍

Publisher :Green Books
ISBN : 9788184233117
Language :Malayalam
Edition : 2014
Page(s) : 150
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 110.00
Rs 99.00

Book Name in English : Chora Varakal

കാര്‍ഗില്‍ യുദ്ധം ഭയവും അസ്വസ്ഥതയും നടുക്കവും അനുനിമിഷം നിറഞ്ഞു നില്‍ക്കുന്ന കാശ്മീര്‍ താഴ്വരകള്‍ . അവിടെ എണ്ണമറ്റ ദുരന്തങ്ങള്‍ക്കു സാക്ഷിയായ ഒരു സൈനികന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകമാണ് “ ചോരവരകള്‍ ” . കൈകാല്‍ നഷ്ടപ്പെട്ടവര്‍ , ശിരസ്സറ്റവര്‍ , നെഞ്ചുതകര്‍ന്നവര്‍ , ചെവികളിലൂടെ രക്തം ചീറ്റുന്നവര്‍ , കണ്ണുകള്‍ തകര്‍ന്നവര്‍ , മുഖം വികൃതമായവര്‍ , അവര്‍ക്കിടയില്‍ ഇനിയും ജീവ‌ന്‍ അവശേഷിക്കുന്നവരെ തേടി പരക്കം പായുന്ന ഡോക്ടര്‍മാരും അസിസ്റ്റന്റുമാരും ………. ഇതൊരു ഓര്‍മ്മ പുസ്തകമാണ്.മലയാള സാഹിത്യത്തില്‍ ആരും ഇന്നേവരെ എഴുതാത്ത ചോരവരകള്‍ രാജീവിന്റെ പട്ടാളക്കഥകളില്‍ നിറയുകയാണ് .
Write a review on this book!.
Write Your Review about ചോര വരകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1291 times

Customers who bought this book also purchased
Cover Image of Book സിൻ
Rs 460.00  Rs 427.00