Book Name in English : Jagadguru Sree Sankaracharyar
ചാതുര്‍വര്‍ണ്യത്തിന്റെ തിക്തഫലമായി തമ്മിലടിച്ചു ക്ഷയിച്ച ഒരു ജനതക്കുള്ള സിദ്ധൗഷധമായിരുന്നു ശ്രീശങ്കരാചാര്യരുടെ അദ്വൈത ദര്‍ശനം. ആസേതുഹിമാചലം യാത്ര ചെയ്തു ശൈവ-വൈഷ്ണവ ചിന്താഗതികളുടെ ഏകത ബോധ്യപ്പെടുത്തി. കാലടി മുതല്‍ സര്‍വഞ്ജപീഠം വരെ നടത്തിയ ജൈത്രയാത്ര.Write a review on this book!. Write Your Review about ജഗദ്ഗുരു ശ്രീശങ്കരാചാര്യര്‍ Other InformationThis book has been viewed by users 2787 times