Book Name in English : Jayahe
സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാന്‍ പാട് പെടേണ്ടതും, കത്തിയാല്‍ കെടുത്താന്‍ ഏറെ പണിപ്പെടേണ്ടതുമായ ഒരഗ്നി. ആ തീയില്‍ ചുട്ടുപഴുത്ത ഒരസ്ത്രവും ഉണ്ട്. പഴമയും പുതുമയും തമ്മിലുള്ള ആത്മസംഘര്‍ഷങ്ങള്‍. Write a review on this book!. Write Your Review about ജയഹേ Other InformationThis book has been viewed by users 1273 times