Image of Book ജയ് ബാബാ ഫെലുനാഥ്
  • Thumbnail image of Book ജയ് ബാബാ ഫെലുനാഥ്
  • back image of ജയ് ബാബാ ഫെലുനാഥ്

ജയ് ബാബാ ഫെലുനാഥ്

Publisher :DC Books
ISBN : 9788171306930
Language :Malayalam
Edition : 2024
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Jai Baba Felunath

അത്ഭുതസിദ്ധികളുള്ള ഒരു സന്ന്യാസി എത്തിയിട്ടുണ്ടെന്നറിഞ്ഞാണ് ഡിറ്റക്ടീവ് ഫെലുദയും തപസും കഥാകൃത്തായ ജടായുവും കാശിയിലെത്തുന്നത്. ഉമാനാഥ് ഘോഷാലിന്റെ കളവുപോയ, സ്വർണ്ണത്തിലുള്ള ഗണപതിവിഗ്രഹം കണ്ടുപിടിക്കാനുള്ള ചുമതല അവിടെവച്ച് ഫെലുദ ഏറ്റെടുക്കുന്നു. അനുനിമിഷം ഉദ്വേഗം കാഴ്ചവയ്ക്കുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കുറ്റാന്വേഷണനോവൽ.

വിവർത്തനം: ലീലാ സർക്കാർ
Write a review on this book!.
Write Your Review about ജയ് ബാബാ ഫെലുനാഥ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 212 times

Customers who bought this book also purchased