Book Name in English : Jathaka Kathakal
ജാതക കഥകൾ ഗുണപാഠകഥകളായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ഈ ഗ്രന്ഥത്തിലെ വ്യത്യസ്തകഥകൾ പുതിയൊരു ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു എന്നതാണ് യാഥാർത്ഥ്യം.... അഹിംസയും ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം എങ്ങനെ ലഭിക്കും എന്നതിനുള്ള വഴികാട്ടികളാണ് ഇതിലെ സദാചാരകഥകൾ.
കുഞ്ഞുങ്ങൾക്കായി രചിക്കപ്പെട്ടതെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഏത് പ്രായക്കാർക്കും ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ മാർഗ്ഗദർശനം നൽകുന്നതാണ് മൊഴി മുത്തുകൾ പോലുള്ള ഈ അമൂല്യഗ്രന്ഥത്തിലെ കഥാരത്നങ്ങൾ.Write a review on this book!. Write Your Review about ജാതക കഥകൾ Other InformationThis book has been viewed by users 81 times