Book Name in English : G Sankarakurup
പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാകവി. പ്രകൃതി ഗായകനായി കാവ്യ ലോകത്തേയ്ക്ക് കടന്നു വന്ന ജി.പ്രപഞ്ചസത്യങ്ങളുടെ പൊരുള്‍തേടിയ തീര്‍ഥാടകനായലഞ്ഞ്, സ്വതന്ത്രവും സമത്വസുന്ദരവുമായ ഒരു സാംമൂഹ്യവ്യവസ്ഥയ്ക്കായി സ്വന്തം ഹൃദയമാകുന്ന ഉടുക്കുകൊട്ടിപ്പാടിയ സ്നേഹഗായകനായി മാറി.Write a review on this book!. Write Your Review about ജി ശങ്കരക്കുറുപ്പ് Other InformationThis book has been viewed by users 2969 times