Book Name in English : Jitha Enna Penkutty
കുട്ടികളുടെമനസ്സ്‌അറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ഹൃസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ലാ കഥകളും ഒറ്റയിരുപ്പില്‍വായിച്ചു തീര്‍ക്കും. ഉറപ്പ്.
വായിച്ച് രസിക്കാനും, സൂക്ഷിച്ച് വെയ്ക്കാനും, ഓര്‍മ്മിച്ചെടുക്കാനും, പറഞ്ഞു കൊടുക്കാനും ഒരു കഥച്ചെപ്പ്.Write a review on this book!. Write Your Review about ജിത എന്ന പെണ്‍കുട്ടി Other InformationThis book has been viewed by users 1139 times