Book Name in English : Jeevante Khabar
മുഹമ്മദ് അബ്ബാസിൻ്റെ ആത്മകഥ II
ജീവന്റെ ഖബർ
ഉന്മാദത്തിൻ്റെ കാൽച്ചങ്ങലയണിഞ്ഞ ജീവിതത്തിൽനിന്നുള്ള ഒരു സാധാരണ മനുഷ്യൻ്റെ കുതറലുകളുടെ പുസ്‌തകമാണിത്. ജാരന്മാരും പ്രണയിനികളും ആട്ടിൻചൂരുള്ള നരകങ്ങളും രതിയും അന്തമില്ലാത്ത പാച്ചിലുകളുമെല്ലാം ചേർന്ന തീയാളുന്നൊരു ജീവിതം. ’വെറും മനുഷ്യർ’ എന്ന ആത്മകഥയുടെ രണ്ടാം ഭാഗം Write a review on this book!. Write Your Review about ജീവന്റെ ഖബർ Other InformationThis book has been viewed by users 9 times