Image of Book ജീവാമൃതം
  • Thumbnail image of Book ജീവാമൃതം
  • back image of ജീവാമൃതം

ജീവാമൃതം

Publisher :Kairali Books
ISBN : 9789359732961
Language :Malayalam
Edition : 2025
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Jeevamrutham

പ്രായമേറെ ആയിട്ടും വിവാഹം കഴിയാത്ത കഥാനായകൻ തൻ്റെ പാതി പ്രായമുള്ള നായികയെ പ്രണയിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള
സങ്കീർണ്ണതകൾ ലക്ഷ്മി വ്യക്തമായിട്ട് ഈ നോവലിൽ പരാമർശിച്ചിട്ടുണ്ട്. പ്രായത്തിന് മേൽ
ആ കമിതാക്കൾ രണ്ട് മതങ്ങളിൽ പെട്ടവരാകുമ്പോൾ സങ്കീർണ്ണത ഏറുകതന്നെ ചെയ്യുമല്ലോ.
കഥാഹത്രങ്ങളുടെ പശ്ചാത്തലങ്ങൾ വൃത്തിയായും ഭംഗിയായും കൈകാര്യം ചെയ്യാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരിടത്തും വായനക്കാരെ തളച്ചിടാതെ ശാന്തമായ ഒരൊഴുക്കിൽ വായിച്ചു തീർക്കാൻ കഴിയുന്ന ഒരു നോവൽ തന്നെയാണ് ജീവാമൃതം.
Write a review on this book!.
Write Your Review about ജീവാമൃതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 28 times