Book Name in English : Jeevichirikkunnavarkku Vendiyulla Oppees
ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ് കീഴാള-സാര്‍വജനീനതയെ സ്വയം പാഠശരീരത്തില്‍ ത്തന്നെ ഉള്വഹിക്കുന്നു. സങ്കരസംസ്കാരത്തിന്റേതായ പദാവലിയില്‍ അതു മുന്തി നില്‍ക്കുന്നു. സമുദായ സത്തയ്ക്കുവേണ്ടിയുള്ള അദമ്യമായ മോഹവും പരമ്പരാഗത സമുദായത്തില്‍ നിന്നു അകന്നുമാറി രൂപം കൊള്ളുന്ന ആധുനിക പുരുഷത്വവും തമ്മിലുള്ള ബന്ധത്തെ അസാധാരണ തെളിച്ചത്തോടെ അവതരിപ്പിക്കാന്‍ ഈ കൃതിയ്ക്ക് സാധിച്ചിട്ടുണ്ട്.Write a review on this book!. Write Your Review about ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ് Other InformationThis book has been viewed by users 1547 times