Book Name in English : Jnaniyute Jeevitham
“ദുഃഖങ്ങളിലും ദുഃഖകാരണങ്ങളിലും ആരുടെ മനസ്സു നടുങ്ങുന്നില്ലയോ, അതുപോലെ സുഖങ്ങളിലും സുഖ സാധനങ്ങളിലും ആർക്കു കൊതിയില്ലയോ, രാഗവും ക്രോധവും ഭയവും ആരിൽനിന്നു വിട്ടുനില്ക്കുന്നുവോ, ആ തത്ത്വവിചാരശീലനെ സ്ഥിതപ്രജ്ഞനെന്നു പറയുന്നു“Write a review on this book!. Write Your Review about ജ്ഞാനിയുടെ ജീവിതം Other InformationThis book has been viewed by users 133 times