Image of Book ഞാന്‍ ഫൂലന്‍ ദേവി
  • Thumbnail image of Book ഞാന്‍ ഫൂലന്‍ ദേവി
  • back image of ഞാന്‍ ഫൂലന്‍ ദേവി

ഞാന്‍ ഫൂലന്‍ ദേവി

ISBN : 9789383756841
Language :Malayalam
Page(s) : 220
Condition : New
3 out of 5 rating, based on 18 review(s)
Printed Book

Rs 375.00
Rs 356.00

Book Name in English : Njaan Phulan Devi

ഞാന്‍ ഫൂലന്‍ ദേവി
അവര്‍ണ്ണജാതിയില്‍ ജനിച്ച് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്പ്പെട്ട് കൊള്ളക്കാരിയായി മാറിയ ഫുലന്‍ ദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ്‌ ഈ ആത്മകഥയിലെ ഓരോ താളിലും മിടിക്കുന്നത് . തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് സ്വന്തം ജീവിതം ഉത്തരമായി നല്‍കിയ പെണ്മനസ്സിലൂടെയുള്ള യാത്രകൂടിയാണിത്................................
അടിച്ചര്‍ത്തപ്പെട്ടവരുടെ പാഴ്മണ്ണില്‍നിന്ന് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുനേറ്റ് കാലത്തിനുമുകളില്‍ എക്കാലവും ജ്വലിച്ചു നില്‍ക്കുന്ന ഫുലന്‍ ദേവിയുടെ സാഹസിക ജീവിതത്തിന്റെ യഥാര്‍ഥ പകര്‍ത്തിയെഴുത്ത് .
Write a review on this book!.
Write Your Review about ഞാന്‍ ഫൂലന്‍ ദേവി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4292 times

Customers who bought this book also purchased