Book Name in English : Njan Bharathamakunnu
ഭാരതത്തെ സ്വതന്ത്രയാകുന്നതിനു എല്ലാ വിപ്ലവകാരികളെയും ഏകോപിപ്പിച്ച് സംയുക്തമായി പൊരുതണമെന്ന് സ്വമി വിവേകാനന്ദന്‍ പറഞ്ഞു. ഇന്‍ഡ്യയുടെ അടിമത്തം അദ്ദേഹത്തെ അഗാഥമായി വേദനിപ്പിച്ചു. അദ്ദെഹത്തിന്റെ ആത്മാവിന്റെ കഠിനദുഃഖം ഇന്‍ഡ്യന്‍ ജനതയുടെ ആത്മാവില്‍ അഗ്നി പടര്‍ത്തി. സത്യത്തില്‍ വിവേകാനന്ദന്റെ പ്രഭാഷണങ്ങളും എഴുത്തുകളും ഇന്‍ഡ്യയിലെ സ്വാതന്ത്ര്യസമര ഭടന്മാര്‍ക്ക് പ്രത്യേകിച്ചും അവിഭക്ത ബംഗാളിലെ യുവ വിപ്ലവകാരികള്‍ക്ക് അങ്ങേയറ്റം പ്രചോദനമേകി. ഓരോ ദേശസ്നേഹിക്കും വിപ്ലവകാരിക്കും ഭഗവദ്ഗീതയും വിവേകനന്ദ സ്വാമിയുടെ പ്രഭാഷണങ്ങളുമാണ് സാഹസപ്രവര്‍ത്തികള്‍ ചെയ്യാന്‍ ഒരു ഡൈനാമോ പോലെ പ്രേരണയായത്.”Write a review on this book!. Write Your Review about ഞാന്‍ ഭാരതമാകുന്നു Other InformationThis book has been viewed by users 1731 times