Book Name in English : Tag Number 3
പ്രമേയം പ്രമേയ പരിചരണം ഭാഷ കഥയിലെ ഈ മൂന്നു ഘടകങ്ങള്‍ക്കും തുല്യപരിഗണനയും തുല്യപ്രധാനവും നല്‍കികൊണ്ട് കഥയെഴുതുന്ന മലയാളത്തിലെ ന്യൂനപക്ഷം കഥാകാരന്മാരില്‍ ഒരാളാണ് സൊക്രട്ടീസ്
അയുക്തികളെ അങ്ങേയറ്റം യുക്തിഭദ്രമാക്കി ,യാഥാർത്ഥ്യവും കല്പനയും തമ്മിലുള്ള അതിരുകളെ പരമാവധി നേർപ്പിച്ച് സോക്രട്ടീസ് വിഭ്രാമകമായൊരു അന്തരീക്ഷസൃഷ്ടി നടത്തുന്നു.Write a review on this book!. Write Your Review about ടാഗ് നമ്പർ 3 Other InformationThis book has been viewed by users 1072 times