Book Name in English : Tarzante Puthran - 4
അതെ എന്നിട്ടും പോള്‍വിച്ച് ജീവിച്ചു ടാര്‍സനെതിരെ പ്രതികാരചിന്ത ജ്വലിക്കുന്ന ഹൃദയവുമായി. അയാളുടെ കപതന്ത്ര പദ്ധതിയുടെ ഭാഗമായി ടാര്‍സന്റെ ബാലനായ മകനെ ലണ്ടനില്‍നിന്നും പ്രലോഭിച്ച് അകറ്റി. പക്ക്ഷെ ആ ബാലന്‍ അക്കൂട്ട് എന്ന വാനരഭീമന്റെ സഹായത്തോടെ രക്ഷപെട്ട് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ അഭയം തേടി. അവിടെയാകട്ടെ പരിഷ്കാരത്തില്‍-നാഗരികതയില്‍ വളര്‍ത്തപ്പെട്ട ആബാലന് ഹിംസ്രമൃഗങ്ങളുടെയും കാനന വിപത്തുകളെയുംഅതിജീവിക്കേണ്ടിവന്നു .കാലക്രമത്തില്‍ അവന്‍ കൊലയാളിയായ കൊറൊക്ക് എന്ന പദവിയിലേക്ക് ഉയര്‍ന്നു, സ്വപിതാവിനൊപ്പം ശക്തനായിത്തീര്‍ന്നു. ഒരു അറബി കവര്‍ച്ചസംഘത്തില്‍ നിന്നും ന്വന്‍ രക്ഷിച്ച സുന്ദരിയായ മറിയം അവന്റെ കളിത്തോഴിയായി മാറി. അതോടെ മനുഷ്യ സൃഷ്ടങ്ങളായ അപകടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനനവിപത്തുകള്‍ ഏതുമില്ലെന്ന് കൊറൊക്ക് മനസ്സിലാക്കി.Write a review on this book!. Write Your Review about ടാര്‍സന്റെ പുത്രന്‍ - 4 Other InformationThis book has been viewed by users 2305 times